ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം : രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു
ശ്രീനഗര്‍ : ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാകിസ്ഥാന്‍ സേന നടത്തിയ വെടിവയ്പില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. വടക്കന്‍ കാശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള നൗഗം ...