ഐഎസ് ബന്ധം; തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ്, രണ്ട് പേര്‍ കസ്റ്റഡിയില്‍
ചെന്നൈ: തമിഴ് നാട്ടിലെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തൂത്തുക്കുടി എന്നിവിടങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം ...