ജയിലിലെ പ്രണയം വിവാഹത്തിലേക്ക്; ഡേറ്റിംഗ് ആപ്പ് കൊലയാളിയും കാമുകിയുടെ ഭർത്താവിനെയും വെട്ടിനുറുക്കി കൊന്ന പ്രതിയും വധുവരന്മാർ
സിനിമയെ വെല്ലുന്ന ക്രൂരതകളിലൂടെ രാജ്യത്തെ നടുക്കിയ രണ്ട് കൊടുംകുറ്റവാളികൾ ഇന്ന് വിവാഹിതരാകുന്നു. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ മോഡൽ പ്രിയ സേത്തും, ഒരു കുടുംബത്തിലെ ...








