ഈജിപ്ഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 64 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
കെയ്‌റോ: സിനായ് മേഖലയില്‍ ഈജിപ്ഷ്യന്‍ സൈന്യം ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ 64 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഭീകരരുടെ പ്രത്യാക്രമണത്തില്‍ രണ്ട് സൈനികരും കൊല്ലപ്പെട്ടു. മേഖലയില്‍ കഴിഞ്ഞ തിങ്കളാഴ്ച ...