ദക്ഷിണ കൊറിയയിലെ വിമാനാപകടം; 179 പേർ മരിച്ചതായി റിപ്പോർട്ട് ; രണ്ട് പേർ രക്ഷപ്പെട്ടു
സോൾ : ദക്ഷിണ കോറിയയിൽ ഉണ്ടായ വിമാനപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 179 പേർ മരിച്ചതായി റിപ്പോർട്ട്. രണ്ട് പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി ...