ജമ്മു കശ്മീരില്‍ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ അറസ്റ്റില്‍; ആയുധശേഖരങ്ങൾ പിടിച്ചെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നിന്നും രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന പിടികൂടി. നിരവധി ആയുധശേഖരങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തു. പ്രദേശത്ത് ഭീകര ...