പൂണെയില്‍ നിന്നും 14 ലക്ഷം ലിറ്റര്‍ കുടിവെള്ളം കേരളത്തിന് നല്‍കി ഇന്ത്യന്‍ റെയില്‍വെ: കേരളത്തിന് 20 കോടി രൂപ നല്‍കി മഹാരാഷ്ട്രാ സര്‍ക്കാര്‍
പൂണെയില്‍ നിന്നും 14 ലക്ഷം ലിറ്റര്‍ കുടിവെള്ളം കൊണ്ടുവരുന്ന ഇന്ത്യന്‍ റെയില്‍വെയുടെ പ്രത്യേക ചരക്ക് തീവണ്ടി കേരളത്തിലേക്ക് പുറപ്പെട്ടു. 29 വാഗണുകളുള്ള ഈ തീവണ്ടി 19ാം തീയ്യതി ...