സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം, 200 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
ദമാസ്‌കസ്: സിറിയയില്‍ ഐഎസിന് കനത്ത തിരിച്ചടി. റഷ്യന്‍ വ്യോമാക്രമണത്തില്‍ 200 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ പ്രതിരോധമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. സിറിയയിലെ 'ഡയര്‍ ഇസ് സോര്‍' ...