പുതിയ 200 രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ എടിഎമ്മുകളില്‍
ഡല്‍ഹി: പുതിയ 200 രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ എടിഎമ്മുകളിലെത്തും. പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകള്‍ക്കുവേണ്ടി എടിഎമ്മുകള്‍ നേരത്തെ ക്രമീകരിച്ചിട്ടുള്ളതിനാല്‍ 200 രൂപ നോട്ടുകള്‍ നിറയ്ക്കാന്‍ ചെറിയതോതിലുള്ള ...