ഇതാണ് എനിക്ക് എത്തേണ്ട ലെവൽ എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം; സച്ചിന്റെ ആ സിക്സറിനെക്കുറിച്ച് വിരാട് കോഹ്‌ലി
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായ 2003-ലെ ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരത്തിന്റെ ഭാഗമാകാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കയിലെ ...









