2016 ലെ നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്; സർക്കാർ ആർബിഐയുമായി ആലോചിച്ചെടുത്ത തീരുമാനമെന്നും കോടതി
ന്യൂഡൽഹി: ഒന്നാം നരേന്ദ്രമോദി സർക്കാർ കളളപ്പണത്തിനെതിരെ കൈക്കൊണ്ട ധീരമായ നടപടികളിൽ ഒന്നായ നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി. സർക്കാർ തീരുമാനത്തിന്റെ സാധുത കോടതി ശരിവെക്കുകയായിരുന്നു. ജസ്റ്റീസ് എസ്.എ ...