തെരഞ്ഞെടുപ്പ് തന്ത്രം രൂപീകരിക്കാന്‍ ആര്‍എസ്എസ്:അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് തുടക്കം
നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍.എസ്.എസിന്റെ ത്രിദിന യോഗത്തിന് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ തുടക്കം. ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയാണ് ആരംഭിച്ചത്. ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും ...