2032ലെ ഒളിംപിക്‌സ് വേദിയാകാന്‍ താല്‍പര്യമറിയിച്ച് ഇന്ത്യ
2032ല്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സ് മത്സരങ്ങളുടെ വേദിയാകാനുള്ള ഇന്ത്യയുടെ താല്‍പര്യമറിയിച്ച് ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ (ഐ.ഒ.എ). അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയെ (ഐ.ഒ.സി) ഇക്കാര്യം ഐ.ഒ.എ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മത്സരം ...