2050ൽ ഏറ്റവും ശമ്പളം കിട്ടുക ഈ 10 ജോലികൾക്ക് ; ഈ കോഴ്‌സുകൾ പഠിച്ചോ
ഇപ്പോൾ പ്രധാന്യമുള്ള തൊഴിലുകളായിരിക്കില്ല കുറച്ച് വർഷങ്ങൾ കഴിഞ്ഞ് ഉണ്ടാവുക. തൊഴിൽ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ഐടി കമ്പനി ജോലികൾക്കായിരുന്നു മുൻതൂക്കവും ...