ഇപ്പോൾ പ്രധാന്യമുള്ള തൊഴിലുകളായിരിക്കില്ല കുറച്ച് വർഷങ്ങൾ കഴിഞ്ഞ് ഉണ്ടാവുക. തൊഴിൽ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് ഐടി കമ്പനി ജോലികൾക്കായിരുന്നു മുൻതൂക്കവും എല്ലാവരും പഠിച്ചിരുന്നതും ആ ജോലിയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ഇപ്പോൾ ഏത് ജോലിയ്ക്കാണ് കൂടുതൽ സാദ്ധ്യത എന്ന് അറിയാമോ … ?
അടുത്ത 25 വർഷത്തിൽ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ഇപ്പോൾ പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ് . എന്നിരുന്നാലും ഐഎയുടെ സഹായം തേടി ഭാവി തൊഴിലുകളെ സംബന്ധിച്ച പ്രവചനം നടത്തിയിരിക്കുകയാണ് ഫിനാൻഷ്യൽ എക്സ്പ്രസ്.
അടുത്ത 25 വർഷത്തിൽ ഏറ്റവുമധികം സാധ്യതയും ശമ്പളവുമുള്ള ജോലികളായി ചാറ്റ് ജിപിടി കണ്ടെത്തിയത് ഇനി പറയുന്നവയെയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.
1. എഐ സ്പെഷലിസ്റ്റ്
ശരാശരി ശമ്പളം പ്രതിവർഷം 50 ലക്ഷം രൂപ മുതൽ 1 കോടി വരെ
2. മെഷീൻ ലേണിംഗ് എൻജിനീയർ
ശരാശരി ശമ്പളം പ്രതിവർഷം 45 ലക്ഷം രൂപ മുതൽ 90 ലക്ഷം വരെ
3. റോബോട്ടിക്സ് എൻജിനീയർ
ശരാശരി ശമ്പളം പ്രതിവർഷം 40 ലക്ഷം രൂപ മുതൽ 80 ലക്ഷം വരെ
4. ഡേറ്റ സയന്റിസ്റ്റ്
ശരാശരി ശമ്പളം പ്രതിവർഷം 35 ലക്ഷം രൂപ മുതൽ 75 ലക്ഷം വരെ
5. ക്വാണ്ടം കംപ്യൂട്ടിംഗ് അനലിസ്റ്റ്
ശരാശരി ശമ്പളം പ്രതിവർഷം 40 ലക്ഷം രൂപ മുതൽ 85 ലക്ഷം വരെ
6. ബയോടെക്നോളജി റിസർച്ചർ
ശരാശരി ശമ്പളം പ്രതിവർഷം 30 ലക്ഷം രൂപ മുതൽ 70 ലക്ഷം രൂപ വരെ
7. സൈബർസെക്യൂരിറ്റി വിദഗ്ധ
ശരാശരി ശമ്പളം പ്രതിവർഷം 50 ലക്ഷം രൂപ മുതൽ ഒരു കോടി വരെ
8. ഫിൻടെക് സ്പെഷ്യലിസ്റ്റ്
ശരാശരി ശമ്പളം പ്രതിവർഷം 40 ലക്ഷം രൂപ മുതൽ 85 ലക്ഷം വരെ
9. സ്പേസ് സയന്റിസ്റ്റ്/ എൻജിനീയർ
ശരാശരി ശമ്പളം പ്രതിവർഷം 45 ലക്ഷം രൂപ മുതൽ 90 ലക്ഷം വരെ
10. സസ്‌റ്റൈനബിൾ എനർജി കൺസൾട്ടന്റ്
ശരാശരി ശമ്പളം പ്രതിവർഷം 30 ലക്ഷം രൂപ മുതൽ 65 ലക്ഷം വരെ.
ഇതേ ചോദ്യം ഗൂഗിളിന്റെ എഐയായ ജെമിനിയോട് ആവർത്തിച്ചപ്പോൾ
1. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ
്
ശരാശരി ശമ്പളം പ്രതിവർഷം 1 കോടി രൂപ മുതൽ 2.5 കോടി വരെ
2. റിന്യൂവബിൾ എനർജി ആൻഡ് സസ്റ്റൈനബിലിറ്റി
ശരാശരി ശമ്പളം പ്രതിവർഷം 50 ലക്ഷം രൂപ മുതൽ 1.5 കോടി വരെ
3. ബയോടെക്നോളജി ആൻഡ് ഹെൽത്ത് കെയർ
ശരാശരി ശമ്പളം പ്രതിവർഷം 75 ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെ
4. സൈബർ സെക്യൂരിറ്റി
ശരാശരി ശമ്പളം പ്രതിവർഷം 75 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെ
5. റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ
ശരാശരി ശമ്പളം പ്രതിവർഷം 75 ലക്ഷം രൂപ മുതൽ 1.5 കോടി രൂപ വരെ
6. ക്ലൗഡ് കംപ്യൂട്ടിങ്
ശരാശരി ശമ്പളം പ്രതിവർഷം 75 ലക്ഷം രൂപ മുതൽ 1.5 കോടി രൂപ വരെ
7. ഡേറ്റ സയൻസ് ആൻഡ് അലറ്റിക്സ്
ശരാശരി ശമ്പളം പ്രതിവർഷം 75 ലക്ഷം രൂപ മുതൽ 1.5 കോടി രൂപ വരെ
8. ക്വാണ്ടം കംപ്യൂട്ടിംഗ്
ശരാശരി ശമ്പളം പ്രതിവർഷം ഒരു കോടി രൂപ മുതൽ 2.5 കോടി രൂപ വരെ
9. ബ്ലോക്ക് ചെയ്ൻ ടെക്നോളജി
ശരാശരി ശമ്പളം പ്രതിവർഷം 75 ലക്ഷം രൂപ മുതൽ 1.5 കോടി വരെ
10. നാനോടെക്നോളജി
ശരാശരി ശമ്പളം പ്രതിവർഷം 75 ലക്ഷം രൂപ മുതൽ 1.5 കോടി വരെ
Discussion about this post