അഫ്ഗാനില്‍ സ്കൂളിന് സമീപം സ്ഫോടനം; 25 മരണം, നിരവധി പേർക്ക് പരിക്കേറ്റു
അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ സ്കൂളിന് സമീപമുണ്ടായ സ്ഫോടനം 25 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. ...