ഇന്ത്യയുടെ പ്രതിരോധ കരുത്തിലേക്ക് 26 റഫേൽ എം യുദ്ധ വിമാനങ്ങൾകൂടി; 64,000 കോടിരൂപ; കരാർ ഈ മാസം ഒപ്പിട്ടേക്കും
ന്യൂഡൽഹി: നാവികസേനയ്ക്കായി 64,000 കോടി രൂപയുടെ റഫേൽ എം യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് കേന്ദ്രമന്ത്രിസഭാ സമിതിയുടെ അനുമതി. ഫ്രാൻസിൽ നിന്നാണ് യുദ്ധ വിമാനങ്ങൾ വാങ്ങുന്നത്. ഇരു രാജ്യങ്ങളുടെയും സർക്കാറുകൾ ...