Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഭാരതത്തിനെതിരെ ഐഎസ്ഐ – ബംഗ്ലാദേശ് അച്ചുതണ്ട്! വൻ ഭീകരവേട്ട; 8 ഭീകരർ പിടിയിൽ; വ്യാജ ആധാർ കാർഡുമായി നുഴഞ്ഞുകയറി

by Brave India Desk
Feb 22, 2026, 09:36 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഭാരതത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കാൻ പാക് ചാരസംഘടനയായ ഐഎസ്ഐയും (ISI) ബംഗ്ലാദേശ് കേന്ദ്രീകൃതമായ തീവ്രവാദ സംഘടനകളും ചേർന്ന് മെനഞ്ഞ വൻ ഗൂഢാലോചനതകർത്ത് ഡൽഹി പോലീസ്.

ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലുമായി നടത്തിയ അതീവരഹസ്യ നീക്കത്തിലൂടെ എട്ട് ഭീകരരെയാണ് പിടികൂടിയത്. ഡൽഹി മെട്രോ ശൃംഖലയിലുൾപ്പെടെപ്രത്യക്ഷപ്പെട്ട പ്രകോപനപരമായ പോസ്റ്ററുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് രാജ്യത്തെഞെട്ടിച്ച ഈ ഭീകര ശൃംഖലയെ പുറത്തുകൊണ്ടുവന്നത്.

Stories you may like

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ വസ്ത്രനിർമ്മാണ ശാലകളിൽ സാധാരണ തൊഴിലാളികളെന്നവ്യാജേന ഒളിച്ചുതാമസിക്കുകയായിരുന്നു ഭീകരർ. മിസാനുർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിറ്റൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരെയാണ് തിരുപ്പൂരിൽ നിന്ന്കസ്റ്റഡിയിലെടുത്തത്. ഇതിൽ ചിലർ ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്നും വ്യാജആധാർ കാർഡുകൾ നിർമ്മിച്ച് ഇവർ തമിഴ്‌നാട്ടിൽ സുരക്ഷിത താവളം ഒരുക്കിയെന്നും പോലീസ്കണ്ടെത്തി. രണ്ട് ഭീകരരെ പശ്ചിമ ബംഗാളിൽ നിന്നുമാണ് പിടികൂടിയത്. ഇവരിൽ നിന്ന് 16 സിംകാർഡുകളും 8 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഡൽഹി മെട്രോ പരിസരങ്ങളിൽ കാശ്മീരിനെ പരാമർശിച്ചുകൊണ്ടുള്ള പ്രകോപനപരമായപോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. രാജ്യവിരുദ്ധ ഉള്ളടക്കമുള്ള ഈപോസ്റ്ററുകൾക്ക് പിന്നിലുള്ളവരെ തേടിയുള്ള ഡൽഹി പോലീസിന്റെ ശാസ്ത്രീയമായഅന്വേഷണമാണ് തമിഴ്‌നാട്ടിലെ ഒളിത്താവളങ്ങളിലേക്ക് എത്തിയത്. വിദേശ ഹാൻഡ്‌ലർമാരുടെനിർദ്ദേശപ്രകാരം രാജ്യത്തെ പ്രധാന നഗരങ്ങളിൽ സ്ഫോടനങ്ങൾ നടത്താനായിരുന്നു ഇവരുടെപദ്ധതിയെന്ന് അന്വേഷണസംഘം കരുതുന്നു. പിടികൂടിയവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായിഡൽഹിയിലേക്ക് കൊണ്ടുവന്നു. നുഴഞ്ഞുകയറ്റക്കാർക്ക് വ്യാജ രേഖകൾ ചമയ്ക്കാൻ പ്രാദേശികതലത്തിൽ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കാൻ അതിർത്തി കടന്നുള്ള ശക്തികൾശ്രമിക്കുമ്പോഴും അതീവ ജാഗ്രതയോടെയുള്ള ഡൽഹി പോലീസിന്റെ ഈ നീക്കം വലിയൊരുദുരന്തമാണ് ഒഴിവാക്കിയത്. രാജ്യദ്രോഹികൾക്ക് ഭാരതമണ്ണിൽ ഇടമില്ലെന്ന ശക്തമായ സന്ദേശമാണ്ഈ ഭീകരവേട്ട നൽകുന്നത്.

Tags: attackterrist attack
Share
Tweet
Send
Share

Latest stories from this section

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

Latest News

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies