പ്രാര്‍ത്ഥനയോഗത്തിനിടെ തിക്കും തിരക്കും : ഗർഭിണിയും കുട്ടികളും ഉൾപ്പെടെ 29 പേർ മരിച്ചു, 15 പേർക്ക് പരിക്ക്
ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ തലസ്ഥാനമായ മോണ്‍റോവിയയില്‍ പ്രാര്‍ത്ഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 29 മരിച്ചു. മരിച്ചവരില്‍ 11 കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. സംഭവത്തില്‍ 15 പേരെ ഗുരുതര ...