പരാതി കൊടുത്തിട്ടും കേസ് എടുത്തില്ല; രണ്ടു വയസ്സുകാരിയുടേത് പൊലീസിന് ഒഴിവാക്കാമായിരുന്ന കൊലപാതകം
മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടുവയസുകാരിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പോലീസിന്റെ ഗുരുതര അനാസ്ഥ. കുട്ടി നിരന്തര മർദ്ധനത്തിന് വിധേയമായി എന്ന് പരാതി പറഞ്ഞിട്ടും പൊലീസ് കേസെടുത്തില്ലെന്ന് മുത്തശ്ശി റംലത്ത് ...