രാജസ്ഥാനില്‍ രണ്ട് ഐഎസ്‌ഐ ചാരന്മാര്‍ അറസ്റ്റില്‍
ജയ്പുര്‍: രാജസ്ഥാനിലെ ജയ്‌സാല്‍മേറില്‍ രണ്ട് ഐഎസ്‌ഐ ചാരന്മാരെ അറസ്റ്റ് ചെയ്തു. ഇന്ത്യ-പാക് അതിര്‍ത്തിയിലുള്ള ഗ്രാമവാസികളെയാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. റാംജണ്‍ ഖാന്‍ (30), ...