ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; എസ്.ഐയും നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു, ആയുധങ്ങൾ പിടിച്ചെടുത്തു
റായ്‌പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ പൊലീസ് വധിച്ചു. ഛത്തീസ്ഗഡ് പൊലീസ് സബ് ...