മെയ്ക് ഇന്‍ ഇന്ത്യ: വാഹന നിര്‍മ്മാണ മേഖലയില്‍ രാജ്യത്ത് 3,200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി ഹ്യുണ്ടായ്
ഡല്‍ഹി: വാഹന നിര്‍മ്മാണ മേഖലയില്‍ കോടികള്‍ നിക്ഷേപിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്. നാല് വര്‍ഷത്തിനുള്ളില്‍ 3,200 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനിയുടെ തീരുമാനം. ...