അവിഷ്ണയുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; ആരോഗ്യ നില മോശമെന്ന് ഡോക്ടര്‍മാര്‍
കോഴിക്കോട്: നെഹ്‌റു പാമ്പാടി നെഹ്രു കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരം സമരം നടത്തുന്ന ജിഷ്ണുവിന്റെ ...