പ്രതിരോധ രംഗത്ത് ഇന്ത്യൻ വിപ്ലവം; ഹൈദരാബാദ് കമ്പനിക്ക് 400 കോടിയുടെ വൻ നിക്ഷേപം, ജിഇയും ഹണിവെല്ലും ഉപഭോക്താക്കൾ!
ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ-വ്യോമയാന മേഖലയ്ക്ക് വൻ ഉത്തേജനം പകർന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പ്രതിരോധ കമ്പനിയായ രഘു വംശി എയറോസ്പേസ് ഗ്രൂപ്പ് (RVAG) 40 ...








