Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പ്രതിരോധ രംഗത്ത് ഇന്ത്യൻ വിപ്ലവം; ഹൈദരാബാദ് കമ്പനിക്ക് 400 കോടിയുടെ വൻ നിക്ഷേപം, ജിഇയും ഹണിവെല്ലും ഉപഭോക്താക്കൾ!

by Brave India Desk
Jul 20, 2026, 06:17 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ-വ്യോമയാന മേഖലയ്ക്ക് വൻ ഉത്തേജനം പകർന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പ്രതിരോധ കമ്പനിയായ രഘു വംശി എയറോസ്പേസ് ഗ്രൂപ്പ് (RVAG) 40 മില്യൺ ഡോളർ (ഏകദേശം 400 കോടി രൂപ) ധനസമാഹരണം നടത്തി. പ്രമുഖ നിക്ഷേപകരായ നോർവെസ്റ്റ് (Norwest), സ്കെഗൻ അസറ്റ് മാനേജ്‌മെന്റ് (Skegen Asset Management) എന്നിവരുടെ നേതൃത്വത്തിലാണ് ഈ വൻ ഫണ്ടിംഗ് റൗണ്ട് പൂർത്തിയായത്. പ്രമുഖ നിക്ഷേപകൻ ആശിഷ് കചോലിയ, ഇൻഡസ് ബ്രിഡ്ജ് വെഞ്ചേഴ്‌സ്, ജിജെഎൻഎക്സ് വെഞ്ചേഴ്‌സ് എന്നിവരും ഈ നിക്ഷേപത്തിൽ പങ്കാളികളായിട്ടുണ്ട്. ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളിലെ നിർമ്മാണ ശാലകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും ഹൈദരാബാദ് വിമാനത്താവളത്തിന് സമീപമുള്ള ഹാർഡ്‌വെയർ പാർക്കിലെ അത്യാധുനിക സംയോജിത നിർമ്മാണ കാമ്പസിന്റെ വികസനം വേഗത്തിലാക്കാനുമാണ് ഈ തുക വിനിയോഗിക്കുക.

Stories you may like

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

രണ്ട് പതിറ്റാണ്ടിലേറെയായി ആഗോള വ്യോമയാന വിപണിയിൽ സജീവമായ രഘു വംശി ഗ്രൂപ്പ്, ലോകത്തെ ഏറ്റവും വലിയ വിമാന എഞ്ചിൻ നിർമ്മാതാക്കളായ ജിഇ എയറോസ്പേസ് (GE Aerospace), കോളിൻസ് എയറോസ്പേസ്, ഹണിവെൽ, സഫ്രാൻ തുടങ്ങിയ ആഗോള ഭീമന്മാർക്ക് ആവശ്യമായ പ്രിസിഷൻ കമ്പോണന്റുകളും സബ് അസംബ്ലികളും നിർമ്മിച്ച് നൽകുന്ന വിശ്വസ്ത പങ്കാളിയാണ്. കൂടാതെ ബേക്കർ ഹ്യൂസ്, ഹാലിബർട്ടൻ ഉൾപ്പെടെയുള്ള ആഗോള ഊർജ്ജ കമ്പനികൾക്കും ഇവർ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ നൽകി വരുന്നുണ്ട്. നിലവിൽ ഇന്ത്യയിലും വിദേശത്തുമായി പത്തിലധികം നിർമ്മാണ യൂണിറ്റുകളുള്ള കമ്പനിക്ക് 2500 കോടി രൂപയിലധികം മൂല്യമുള്ള ഓർഡറുകളാണ് കൈവശമുള്ളത്. ഡിസൈനിംഗ്, എൻജിനീയറിങ്, ടെസ്റ്റിംഗ് ഉൾപ്പെടെ എയറോസ്പേസ് രംഗത്തെ എല്ലാ നിർമ്മാണ പ്രക്രിയകളും ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാക്കാൻ ഈ കമ്പനിക്ക് സാധിക്കുന്നുണ്ട്.

കരാർ നിർമ്മാണത്തിന് പുറമെ, ഇന്ത്യൻ സായുധ സേനയ്ക്കായി അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും രഘു വംശി ഗ്രൂപ്പ് മുന്നിലാണ്. പ്രതിരോധ ആവശ്യങ്ങൾക്കായുള്ള മൈക്രോ ടർബോജെറ്റ് എഞ്ചിനുകൾ, എയർക്രാഫ്റ്റ് ഹൈഡ്രോളിക് പമ്പുകൾ, മിസൈൽ സബ്സിസ്റ്റം എന്നിവ ഇവർ സ്വന്തമായി വികസിപ്പിക്കുന്നുണ്ട്. കമ്പനിയുടെ പ്രശസ്തമായ ‘അറോബോട്ട്’ (ARROBOT) പ്ലാറ്റ്‌ഫോം വഴി ഇന്ത്യൻ സായുധ സേനയ്ക്കായി ജെറ്റ് പവർ ഡ്രോണുകളും ആളില്ലാ ഗ്രൗണ്ട് വാഹനങ്ങളും (UGVs) നിർമ്മിക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ ഐഐടികൾ, ഡിആർഡിഓ (DRDO), എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി (ADA) എന്നിവരുമായി സഹകരിച്ചാണ് കമ്പനി പുതിയ പ്രതിരോധ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നത്. തങ്ങളുടെ സ്ഥാപകൻ പരേതനായ ജി. ത്രിമൂർത്തുലുവിന്റെ മൂല്യങ്ങളിൽ അടിയുറച്ചാണ് കമ്പനി മുന്നോട്ട് പോകുന്നതെന്നും, ഈ പുതിയ ആഗോള നിക്ഷേപം കമ്പനിയുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിന് കരുത്തുപകരുമെന്നും മാനേജിംഗ് ഡയറക്ടർ വംശി വികാസും സിഇഒ ശിവ അരവിന്ദും വ്യക്തമാക്കി.

Tags: Raghu Vamsi Aerospace$40 million to scale manufacturingdeep-tech
Share
Tweet
Send
Share

Latest stories from this section

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

Latest News

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ ആരെത്തും? വിമാനത്തിലെ സംഭവത്തിന് പിന്നാലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ പഴയ വാക്കുകൾ വീണ്ടും വൈറൽ

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

മുളക്കമ്പും അരിത്തവിടും മുതൽ ഏഷ്യൻ ഗെയിംസ് മെഡൽ വരെ; പ്രതിസന്ധികളെ ചാടിക്കടന്ന പൂജ സിങിന്റെ കഥ ഏവർക്കും മാതൃക

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിന്ദു കുഷ് മലനിരകളിൽ ശക്തമായ ഭൂചലനം ; അഫ്ഗാനിസ്ഥാനിലും പാകിസ്ഥാൻ അതിർത്തി മേഖലകളിലും പ്രകമ്പനം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

സുരക്ഷ തകർന്ന് പാകിസ്ഥാൻ: ബലൂചിസ്ഥാനിൽ ഫുട്ബോൾ ടീമിനെ തോക്കിൻമുനയിൽ നിർത്തി കൊള്ളയടിച്ചു; നാണംകെട്ട് ഭരണകൂടം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies