ദിവസവും 7 രൂപ എടുക്കാനുണ്ടോ? 42 രൂപ നിക്ഷേപിച്ചാലും മതി; 5000 രൂപ സർക്കാർ പെൻഷൻ; പദ്ധതിയെ കുറിച്ചറിയാം
വാർദ്ധക്യത്തിൽ ആരെയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഇപ്പോഴെ സാമ്പത്തിക സുരക്ഷിത്വത്തിനുള്ള വഴികൾ തേടിയാലോ? അത്തരക്കാർക്കുള്ള ഒരു അടിപൊളി പെൻഷൻ പദ്ധതിയാണ് കേന്ദ്രസർക്കാരിന്റെ അടൽ പെൻഷൻ യോജന. ...