Saturday, March 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

by Brave India Desk
Mar 6, 2026, 09:00 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഹോളി ആഘോഷങ്ങൾക്കിടെ 11 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിക്ക് പറ്റിയ ഒരു അബദ്ധത്തിന്റെ പേരിൽ ബന്ധുവായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. പെൺകുട്ടിയും ബന്ധുക്കളും വീട്ടിൽ ഹോളി ആഘോഷിക്കുന്നതിനിടയിൽ കുട്ടി വീടിന്റെ ടെറസിന് മുകളിൽ നിന്നും കളർ ബലൂൺ എറിഞ്ഞത് റോഡിലൂടെ പോവുകയായിരുന്ന മുസ്ലിം സമുദായത്തിൽ പെട്ട ഒരു സ്ത്രീയുടെ ദേഹത്ത് കൊള്ളുകയായിരുന്നു. ഇതേ തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെ പെൺകുട്ടിയുടെ ബന്ധുവായ 26 വയസ്സുകാരനെ ഇതര സമുദായത്തിലെ അംഗങ്ങൾ ക്രൂരമായി മർദ്ദിച്ചു കൊല്ലുകയായിരുന്നു.

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗറിലെ ജെജെ ക്ലസ്റ്ററിൽ ആണ് സംഭവം നടന്നത്. 26 വയസ്സുകാരനായ തരുൺ ആണ് കൊല്ലപ്പെട്ടത്. സ്ത്രീയുടെ ദേഹത്ത് നിറം വീണതുമായി ബന്ധപ്പെട്ട സംഘർഷ സമയത്ത് തരുൺ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. ഒരു സുഹൃത്തിന്റെ വീട്ടിൽ ഹോളി ആഘോഷിച്ചതിനുശേഷം രാത്രി തിരിച്ചുവരികയായിരുന്ന തരുണിനെ മുസ്ലിം സ്ത്രീയുടെ കുടുംബം റോഡിൽ വച്ച് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. യുവാവിനെ ഇവർ അതിക്രൂരമായി മർദ്ദിക്കുകയും റോഡിൽ വീണപ്പോൾ ഭാരമുള്ള കല്ല് നെഞ്ചിൽ എറിയുകയും ചെയ്തു.

Stories you may like

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

തരുൺ റോഡിൽ വീണു കിടക്കുന്നതായി ഉള്ള വിവരം ലഭിച്ചതിനെത്തുടർന്ന് സമീപവാസികളായ അദ്ദേഹത്തിന്റെ കുടുംബം എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ തന്നെ അദ്ദേഹം മരണപ്പെട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും നാലു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഇരു സമുദായങ്ങളും തമ്മിൽ സംഘർഷം ഉണ്ടായി. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് പ്രദേശത്ത് തുടരുകയാണ്.

Tags: holi tragedydelhi
ShareTweetSendShare

Latest stories from this section

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

തിയറ്ററുകളിൽ ‘പേട്രിയറ്റ്’ കാണില്ലേ? വിഹിതം കൂട്ടി ചോദിച്ചതിൽ കടുപ്പിച്ച് ഫിയോക്, മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന് തിയറ്റർ പൂട്ടുവീഴുമോ?

Latest News

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

തിലകിന് പകരം സഞ്ജു, റിങ്കുവിന് വിശ്രമം; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മലയാളി താരം; ഇലവൻ ഇങ്ങനെ

ഇതൊരു ഐസിസി ഇവന്റ് ആണ്, ഒരൽപ്പം ഡീസന്റാകാം; വാംഖഡെയിലെ ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ; സംഭവം ഇങ്ങനെ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology