Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

by Brave India Desk
Mar 6, 2026, 07:34 pm IST
in News, India
Share on FacebookTweetWhatsAppTelegram

പട്ന : ബീഹാർ രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നു. നിഷാന്ത് കുമാറിനെ നിതീഷ് കുമാറിന്റെ രാഷ്ട്രീയ പിൻഗാമിയാക്കണമെന്ന ജെഡിയു പ്രവർത്തകരുടെ ആവശ്യം പരിഗണിച്ചാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം. നിഷാന്ത് കുമാർ നാളെ ജെഡിയുവിൽ ചേരും. നിതീഷ് കുമാറിന്റെ രാജിക്ക് ശേഷം സംസ്ഥാനത്തെ ഉപ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിഷാന്തിനെ പരിഗണിക്കുമെന്ന് സൂചനയുണ്ട്.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശം സമർപ്പിച്ചതിന് ശേഷം പാർട്ടി പ്രവർത്തകരുടെ വൈകാരിക പ്രതികരണത്തിന് പിന്നാലെയാണ് മകൻ രാഷ്ട്രീയരംഗത്തേക്ക് എത്തുകയാണെന്ന് നിതീഷ് കുമാർ അറിയിച്ചത്. നിതീഷ് കുമാറിന്റെയും ഭാര്യ അന്തരിച്ച മഞ്ജു സിൻഹയുടെയും ഏക മകനാണ് നിഷാന്ത് കുമാർ. മെസ്രയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ബിഐടി) നിന്നും സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുള്ള വ്യക്തിയാണ് നിഷാന്ത്. നിതീഷ് രാജ്യസഭയിലേക്ക് മാറുന്നതോടെ, ബിഹാറിൽ ആദ്യമായി ബിജെപിക്ക് സ്വന്തമായി ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

Stories you may like

മൂവാറ്റുപുഴയും തിരൂരും ഷൊർണൂരും പുതിയ ജില്ലകളായേക്കും! സാധ്യതകൾ പരിശോധിക്കാൻ സർക്കാർ കമ്മീഷൻ

 സർക്കാരിന്റെ അടിയന്തര നടപടി പൂർണ്ണമായും നിയമപരം: ടെലിഗ്രാം നിരോധനം പൂർണ്ണമായും ശരിവെച്ച് ഡൽഹി ഹൈക്കോടതി

Tags: JDUnitish kumarnishanth kumarbihar
ShareTweetSendShare

Latest stories from this section

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

‘ചിലപ്പോൾ ശാന്തനായി തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കണം’; ഹെസ്ബുള്ളയുമായുള്ള വെടിനിർത്തലിന് പിന്നിൽ താനെന്ന്  ട്രംപ്; പശ്ചിമേഷ്യയിൽ നിർണായക നീക്കം

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

പിണറായിയുടെ ആ ഒരൊറ്റ ബോർഡ് കളിപ്പിച്ചു; പാർട്ടിക്കുള്ളിൽ പുകഞ്ഞ് കനൽ!” തെരഞ്ഞെടുപ്പ് തോൽവിയിൽ  കടുത്ത വിമർശനമുണ്ടെന്ന് സമ്മതിച്ച് ബിനോയ് വിശ്വം;

Latest News

സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് പടിയിറങ്ങുക 11,000 ത്തോളം ജീവനക്കാർ; കാരണം രസകരം

മൂവാറ്റുപുഴയും തിരൂരും ഷൊർണൂരും പുതിയ ജില്ലകളായേക്കും! സാധ്യതകൾ പരിശോധിക്കാൻ സർക്കാർ കമ്മീഷൻ

പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ഔട്ട്, പിന്നാലെ ആപ്പിളിനും നിർദ്ദേശം; മെസേജ് എഡിറ്റിങ് ഫീച്ചറും പൂട്ടി; പരീക്ഷാ തട്ടിപ്പുകാർക്ക് പൂട്ടുവീണു

 സർക്കാരിന്റെ അടിയന്തര നടപടി പൂർണ്ണമായും നിയമപരം: ടെലിഗ്രാം നിരോധനം പൂർണ്ണമായും ശരിവെച്ച് ഡൽഹി ഹൈക്കോടതി

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

‘ചിലപ്പോൾ ശാന്തനായി തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കണം’; ഹെസ്ബുള്ളയുമായുള്ള വെടിനിർത്തലിന് പിന്നിൽ താനെന്ന്  ട്രംപ്; പശ്ചിമേഷ്യയിൽ നിർണായക നീക്കം

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

പിണറായിയുടെ ആ ഒരൊറ്റ ബോർഡ് കളിപ്പിച്ചു; പാർട്ടിക്കുള്ളിൽ പുകഞ്ഞ് കനൽ!” തെരഞ്ഞെടുപ്പ് തോൽവിയിൽ  കടുത്ത വിമർശനമുണ്ടെന്ന് സമ്മതിച്ച് ബിനോയ് വിശ്വം;

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies