സ്പിരിറ്റ് ഇന്‍ ജീസസ് ചെയര്‍മാന്റെ കുടുംബം കയ്യേറിയിരിക്കുന്നത് അഞ്ഞൂറേക്കറോളം ഭൂമി
ഇടുക്കി: പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് ചെയര്‍മാന്റെ കുടുംബം ഉടുമ്പന്‍ ചോലയില്‍ കയ്യേറിയിരിക്കുന്നത് അഞ്ഞൂറേക്കര്‍ ഭൂമി. ചിന്നക്കനാലില്‍ അഞ്ഞൂറോളം ഏക്കറാണ് വെള്ളിക്കുന്നേല്‍ സഖറിയ ജോസഫും ...