അസ്സമിൽ ബിജെപി വ്യക്തമായ ലീഡിൽ മുന്നിൽ: ഫലം വന്നുതുടങ്ങിയ പതിനാറിൽ 11 മണ്ഡലങ്ങളിലും ബിജെപി മുന്നിൽ
അസം: ആദ്യഫലസൂചനകളിൽ തന്നെ ആസ്സാമിൽ ബിജെപി ലീഡ് നിലനിർത്തുകയാണ്. 126 സീറ്റിലേക്കാണ് അസ്സമിൽ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ ആരംഭിച്ച 16 മണ്ഡലങ്ങളിൽ 11 എണ്ണത്തിലും ബിജെപി മുന്നിലാണ്. ...








