കൊവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രം; ജി എസ് ടി നഷ്ടപരിഹാരമായി 75000 കോടി രൂപ അനുവദിച്ചു, കേരളത്തിന് 4122 കോടി
ഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപ അനുവദിച്ചു. ...