76-ാമത് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയ്ക്ക് ഗൂഗിളിന്റെ ആദരം: ഡൂഡിലില്‍ നിറഞ്ഞ് വൈവിധ്യം
ഗൂഗിള്‍ ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ വൈവിധ്യത്തെ വ്യക്തമാക്കുന്ന പരമ്പരാഗത വസ്ത്രങ്ങളില്‍ വന്യജീവികളെ അവതരിപ്പിക്കുന്ന പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍. പൂനെ ആസ്ഥാനമായുള്ള അതിഥി ...