Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വിജയിയുടെ റാലിയിൽ വീണ്ടും അപകടം; വാഹനത്തിന് പിന്നാലെ ഓടിയവർ വീണു, തഞ്ചാവൂരിൽ ആറുപേർക്ക് പരിക്ക്!

by Anjali
Mar 4, 2026, 04:00 pm IST
in News
Share on FacebookTweetWhatsAppTelegram

തമിഴ് സൂപ്പർ താരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (TVK) പാർട്ടിയുടെ റാലിക്കിടെ വീണ്ടും അപകടം. തഞ്ചാവൂരിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിന് ശേഷം മടങ്ങുകയായിരുന്ന വിജയിയെ കാണാൻ വാഹനത്തിന് പിന്നാലെ ഓടിയ ആരാധകരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ആകെ ആറുപേർക്കാണ് പരിക്കേറ്റത്. വിജയിയുടെ കാറിന് പിന്നാലെ ഓടിയ ഒരു സ്ത്രീ റോഡിൽ തലകറങ്ങി വീഴുന്നതിന്റെയും തിരക്കിൽപ്പെട്ട് മറ്റുള്ളവർക്ക് പരിക്കേൽക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Stories you may like

വിമർശിച്ചവർ തന്നെ കടമെടുക്കുന്നു! അധികാരത്തിലേറി 2 മാസം; വി.ഡി. സതീശൻ സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു!

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാം കത്തിച്ചു, പിന്നിൽ ടി.ഐ മധുസൂദനനെന്ന് ആരോപണം!

തഞ്ചാവൂർ-തിരുച്ചിറപ്പള്ളി ദേശീയ പാതയിലെ അയ്യസാമിപ്പട്ടിയിൽ വെച്ചായിരുന്നു സംഭവം. എട്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് വിജയ് എത്തിയത്. യോഗം കഴിഞ്ഞ് താരം മടങ്ങുന്നതിനിടെ ആയിരക്കണക്കിന് ആരാധകർ വാഹനത്തിന് ചുറ്റും തടിച്ചുകൂടുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പോലീസ് പാടുപെടുന്നതിനിടെയാണ് ഒരു സംഘം ആളുകൾ വാഹനത്തിന് പിന്നാലെ ഓടിയത്. ഇതിനിടയിലാണ് റോഡിലെ തടസ്സങ്ങളിൽ തട്ടി പലരും വീണത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് കരൂരിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവം വലിയ വിവാദമായിരുന്നു. ആ സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തഞ്ചാവൂരിലും സുരക്ഷാ വീഴ്ചയുണ്ടായത്.

നേരത്തെ കരൂരിലുണ്ടായ ദുരന്തത്തെത്തുടർന്ന് കനത്ത സുരക്ഷാ മാനദണ്ഡങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരുന്നത്. ക്യുആർ കോഡ് (QR Code) ഉള്ള തിരിച്ചറിയൽ കാർഡുകൾ നൽകി അയ്യായിരത്തിൽ താഴെ ആളുകളെ മാത്രമേ യോഗത്തിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂ. എന്നാൽ മൈതാനത്തിന് പുറത്ത് വിജയിയെ കാണാൻ പതിനായിരക്കണക്കിന് ആരാധകർ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായത്. യോഗത്തിൽ ഭരണകക്ഷിയായ ഡിഎംകെക്കും (DMK) പ്രതിപക്ഷമായ എഐഎഡിഎംകെക്കും (AIADMK) എതിരെ വിജയ് രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. തമിഴ്‌നാട് സർക്കാർ പാർട്ടിയുടെ വളർച്ച തടയാൻ നോക്കുകയാണെന്നും എസ്.ഒ.പി (SOP) എന്നത് ‘സ്റ്റാലിൻ ഓപ്പറേറ്റിംഗ് പ്രൊസീജർ’ ആണെന്നും വിജയ് പരിഹസിച്ചു.

Tags: vijay
ShareTweetSendShare

Latest stories from this section

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

ഒരിക്കൽ ഇതുപോലെ ഒരു തുറമുഖം എന്റേതാകും’ നൂറ് രൂപയുമായി വീട് വിട്ട് ലോകം കീഴടക്കിയവൻ;അദാനി നമ്മളുദ്ദേശിച്ച ആളല്ല

ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പണിയാവും? സ്വന്തമായി വിമാനക്കമ്പനി തുടങ്ങാൻ അദാനി

Latest News

നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ

വിമർശിച്ചവർ തന്നെ കടമെടുക്കുന്നു! അധികാരത്തിലേറി 2 മാസം; വി.ഡി. സതീശൻ സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു!

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; പയ്യന്നൂരിൽ മുൻ സിപിഎം നേതാവിന്റെ ചെമ്മീൻ ഫാം കത്തിച്ചു, പിന്നിൽ ടി.ഐ മധുസൂദനനെന്ന് ആരോപണം!

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

പോലീസുകാരനെ വെടിവെച്ചുകൊന്നു; മണിക്കൂറുകൾക്കകം ലഷ്കർ ഭീകരരുടെ വീടുകൾ ബുൾഡോസർ വെച്ച് തകർത്ത് സുരക്ഷാസേന!

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

ടിക്കറ്റിന് 2500 രൂപ, മിനിറ്റുകൾക്കുള്ളിൽ ഹൗസ് ഫുൾ; ദളപതിയുടെ ‘ജനനായകൻ’ തരംഗം, ബോക്സ് ഓഫീസിൽ പൂരപ്പറമ്പ്!

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

ഒരിക്കൽ ഇതുപോലെ ഒരു തുറമുഖം എന്റേതാകും’ നൂറ് രൂപയുമായി വീട് വിട്ട് ലോകം കീഴടക്കിയവൻ;അദാനി നമ്മളുദ്ദേശിച്ച ആളല്ല

ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പണിയാവും? സ്വന്തമായി വിമാനക്കമ്പനി തുടങ്ങാൻ അദാനി

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies