7 കിലോമീറ്റർ നീളം, 80 മുറികൾ ; റഫയിൽ ഹമാസിന്റെ കൂറ്റൻ തുരങ്കം കണ്ടെത്തി ഐഡിഎഫ് ; ഭീകരൻ മർവാൻ അൽ-ഹാംസ് അറസ്റ്റിൽ
ടെൽ അവീവ് : റഫയിൽ ഹമാസിന്റെ കൂറ്റൻ തുരങ്കം കണ്ടെത്തി ഇസ്രായേൽ പ്രതിരോധ സേന. മുതിർന്ന ഹമാസ് ഭീകരനായ മർവാൻ അൽ-ഹാംസിനെ അറസ്റ്റ് ചെയ്തതായും ഐഡിഎഫ് അറിയിച്ചു. ...








