ഭബാനിപൂരിൽ റെക്കോർഡ് പോളിംഗ് ;മമതയും സുവേന്ദുവും നേർക്കുനേർ; മമതയുടെ സിംഹാസനം ഇളകുമോ ?
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന ഭബാനിപൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 86 ശതമാനമെന്ന റെക്കോർഡ് പോളിംഗ്. ഇത്രയും ഉയർന്ന പോളിംഗ് ...








