കൂടല്ലൂരിലെ പടക്കനിർമ്മാണ ശാലയിൽ സ്ഫോടനം; 9 മരണം, നിരവധി പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടിലെ കൂടല്ലൂരിലെ പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 9 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിശക്തമായ സ്ഫോടനത്തിൽ ഫാക്ടറി കെട്ടിടം പൂർണ്ണമായും നിലം ...








