9 വയസുകാരിയെ കോമയിലാക്കിയ അപകടം; ഷാജീലിനെ നാട്ടിലെത്തിക്കാൻ നടപടി ഊർജ്ജിതമാക്കി പോലീസ്
കോഴിക്കോട്: ചോറോട് വാഹനപകടക്കേസിലെ പ്രതി ഷജീലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി പോലീസ്. ഷജീലിനായി അന്വേഷണ സംഘം ഇതിനോടകം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇയാളുടെ മുൻകൂർ ...