പ്രക്ഷോഭം ആളിക്കത്തുന്നു ; അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി ബംഗ്ലാദേശ് സർക്കാർ ; ഇന്ത്യൻ പൗരൻമാർക്ക് വിലക്ക്
ധാക്ക : ബംഗ്ലാദേശിനെ പിടിച്ചകുലുക്കി കൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രതിഷേധം ആളിപടരുന്നു. പ്രക്ഷോപത്തിൽ കഴിഞ്ഞ ദിവസം മാത്രം 14 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 98 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് ...








