ഭാരതത്തിന്റെ അഭിമാനം പണയപ്പെടുത്തിയ ആ കറുത്ത ദിനങ്ങൾ; 47,000 കിലോ സ്വർണം രഹസ്യമായി വിദേശത്തേക്ക് പറത്തിയ കഥ…
ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വേദനിപ്പിക്കുന്നതും എന്നാൽ വിപ്ലവകരവുമായ ആ അധ്യായം ഒരിക്കൽ കൂടി ചർച്ചയാകുന്നു. 1991-ൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലവേ, പരമാധികാര ...








