കെ സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് കത്ത്
സംസ്ഥാന ഗ്രാമ വികസന വകുപ്പ് മന്ത്രി കെ സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് കത്തയച്ചു.അഭിഭാഷക അസ്സോസിയേഷന്‍ ആണ് ചീഫ് ജസ്റ്റിസിനപ കത്തയച്ചത്. എജിക്കെതിരായ പരാമര്‍ശത്തിലെ പ്രതികരണത്തെത്തുടര്‍ന്നാണ് ...