ഫോണ്‍ കെണി വിവാദം; കമ്മീഷന്‍ റിപ്പോര്‍ട്ട് ശശീന്ദ്രന് അനുകൂലമാകും
കൊച്ചി: ഫോണ്‍ കെണി വിവാദത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് എ.കെ.ശശീന്ദ്രന് അനുകൂലമെന്ന് സൂചന. കേസന്വേഷിക്കുന്ന ആന്റണി കമ്മീഷന് മുന്നില്‍ പരാതിക്കാരിയോ ചാനല്‍ മേധാവിയോ ഹാജരായിട്ടില്ല. ഇതോടെ തോമസ് ...