വാങ്കഡെയിൽ സഞ്ജു പ്രളയം; മുംബൈയെ തകർത്തെറിഞ്ഞ സെഞ്ചുറിക്ക് ശശി തരൂരിന്റെ കാവ്യാർച്ചന, സോഷ്യൽ മീഡിയയിൽ വൈറൽ
ഐപിഎൽ 2026-ലെ ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അക്ഷരാർത്ഥത്തിൽ സഞ്ജു സാംസൺ എന്ന മലയാളി ...








