പ്രതിമ ഞങ്ങൾ മുസ്ലീങ്ങൾക്ക് ഹറാമാണ് എന്ന് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്; മമ്മൂട്ടി പിണറായി വിജയനിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി എഴുത്തച്ഛൻ പ്രതിമ തിരൂരിൽ സ്ഥാപിക്കണം; എപി അബ്ദുള്ള കുട്ടിയുടെ കുറിപ്പ് ചർച്ചയാകുന്നു
മലപ്പുറം: തിരൂരിൽ മലയാള ഭാഷയുടെ പിതാവ്, തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം ആവർത്തിച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. മലയാള ഭാഷയുടെ പിതാവിന് അർഹമായ ആദരം ...