‘ശശി തരൂര്‍ ദന്തഗോപുരത്തില്‍ വളര്‍ന്ന പക്കാ ഫ്യൂഡല്‍, തരൂരിന്റെ പാലക്കാട്ടെ വീട്ടില്‍ അടിയാളര്‍ക്കായുള്ള ജയിലറവരെയുണ്ട്’- എ സുരേഷിന്റെ കുറിപ്പ്
ശശി തരൂര്‍ പാലക്കാട്ടുകാരനാണ് ..... അദ്ദേഹത്തിന്റെ വീട്ടില്‍ ഒന്ന് രണ്ട് തവണ പോകാന്‍ ഇടവന്നിട്ടുണ്ട്..... ഒരിക്കല്‍ എലവഞ്ചേരി പഞ്ചായത്തില്‍ വി എസ്സിന് ഒരു പരിപാടി ഉണ്ടായിരുന്നു..അതിന്റ ...