തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിച്ചാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ 20 രൂപ വീതം നല്‍കണം
സ്വകാര്യ സ്ഥാപനങ്ങള്‍ വ്യക്തികളുടെ ആധാര്‍ ഉപയോഗിക്കുമ്പോള്‍ ഇനിമുതല്‍ പണം നല്‍കണം.തിരിച്ചറിയല്‍ രേഖയായി ആധാര്‍ ഉപയോഗിക്കുമ്പോഴാണ് ഒരാള്‍ക്ക് 20 രൂപവീതം നല്‍കേണ്ടത്. ആധാര്‍ ഉപയോഗിച്ചുള്ള ഓരോ വെരിഫിക്കേഷനും 50 ...