പഞ്ചാബിലും കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണി: 40 വിമത എംഎല്‍എമാരെ ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാന്‍ നീക്കം, കൂട്ടത്തില്‍ സിദ്ദുവുമെന്ന് സൂചന
പഞ്ചാബില്‍ അമരീന്ദര്‍ സിങ് സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുമായിച്ചേര്‍ന്നു സര്‍ക്കാരുണ്ടാക്കാന്‍ ആംആദ്മി ശ്രമം. അമരീന്ദര്‍ സിങ് സര്‍ക്കാരിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച നാല് കോണ്‍ഗ്രസ് എം.എല്‍.എമാരെയും അവരോടൊപ്പമുള്ള 40 ...