ആം ആദ്മി പാർട്ടി നേതാവ് ഗുർപ്രീത് സിംഗ് ഗോപി വെടിയേറ്റ് കൊല്ലപ്പെട്ടു ; പിന്നിൽ അജ്ഞാത സംഘമെന്ന് പോലീസ്
പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവെച്ചു കൊന്നു. ഫിറോസ്പൂർ ജില്ലയിൽ ആം ആദ്മി പാർട്ടി നേതാവ് ഗുർപ്രീത് സിംഗ് ഗോപിയെ അജ്ഞാതരായ അക്രമികൾ വെടിവെച്ച് കൊല്ലുകയായിരുന്നു. ...









