ലോക്ഡൗണിലും വിവേചനം, വോട്ട് ചെയ്യാത്ത ഹിന്ദുക്കൾക്ക് റേഷനില്ല : ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെതിരെ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ
വോട്ട് ചെയ്യാത്തതിനാൽ തങ്ങൾക്ക് റേഷൻ നൽകുന്നില്ലെന്ന് ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാന്റെ മണ്ഡലത്തിലെ ജനങ്ങൾ.ഖാന്റെ മണ്ഡലത്തിലെ സരിത വിഹാർ പ്രദേശത്തെ യുവതിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.റേഷൻ ...