ട്വിറ്ററില്‍ ടോപ്പ് ട്രന്‍ഡായി മലയാളം ഹാഷ് ടാഗ് ‘മുഖ്യമന്ത്രി രാജിവെയ്ക്കുക’
ആദ്യമായി ട്വിറ്ററില്‍ മലയാളം വാക്ക് ഹാഷ് ടാഗ് ട്രെന്‍ഡ് ആയി. മുഖ്യമന്ത്രി രാജിവെയ്ക്കുക എന്നാവശ്യപ്പെട്ടുള്ള ക്യാമ്പയിന് ട്വിറ്റര്‍ ഏറ്റെടുത്തതോടെയാണ് ഇത്. ഇതെന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് ചോദിച്ചുള്ള വിദേശികളുടെ ...